SPECIAL REPORTനീതി കിട്ടുമെന്ന പ്രതീക്ഷ ഇല്ലാതായി; ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ആശുപത്രി ഉടമകള്‍ക്കെതിരെ നടപടി എടുത്തില്ല; അന്വേഷണം അട്ടിമറിച്ചു; കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡിനെതിരെ യുവതിയുടെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ13 May 2025 9:44 AM IST